Saudi oil field @ttacked by Yemen Houthi
സൗദി അറേബ്യയിലെ എണ്ണ കമ്പനിയായ അരാംകോയുടെ കേന്ദ്രത്തില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം. ശൈബ എണ്ണപ്പാടത്താണ് ആക്രമണം ഉണ്ടായതെന്ന് അരാംകോ സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് തീഗോളം ഉയര്‍ന്നെങ്കിലും വേഗത്തില്‍ അണച്ചു. ആര്‍ക്കും പരിക്കില്ലെന്നും അരാംകോ അറിയിച്ചു